Pages

Friday, 6 July 2012

Thattathin Marayathu Review


‎"Thattathin Marayathu" is a sweet, simple and lovable film which makes us engaed from its very beginning to end. Vineeth sreenivasan has improved a lot and has done an excellent job in both scripting and direction! Jomon T Jhon has captured the film perfectly. Music By Shaan Rahman is owsme. But the showstealer is the "Nair", Nivin Pauly is perfect for the character and he does it well too. Aju vargheese, bhagath, manoj k jayan are equaly gud. Overall there's a big surprise wating outder for u guys! Dnt ever miss it.










****"". ..തട്ടത്തിന്‍ മറയത്ത്‌ വിനീത് ശ്രീനിവാസന്‍ ഒളിപ്പിച്ചുവെച്ചത്‌.. .""****

ഇത്‌ തലശേരി കടല്‍പാലം ഇവിടെവെച്ചാണ്‌ ഉമ്മച്ചി കുട്ടിയെ ആ നായര് പയ്യന്‍ ആദ്യമായി കാണുന്നത്‌.. !! ഒപ്പം തട്ടത്തിന്‍ മറയത്ത്‌ എന്ന ചിത്രം ആരംഭികുന്നതും... !! പിന്നീടങ്ങോട്ട്‌ എങ്ങനെ പ്രണയിക്കണം എന്ന് ഈ വിനീത് ശ്രീനിവാസന്‍ ചിത്രം നമുക്ക്‌ കാണിച്ചു തരും....♥..!

കഥ തുടങ്ങുന്നത്‌ ഒരു പോലീസ് ലോക്ക് അപ് ഇല്‍ നിന്നാണ്....(ബാക്കി സ്ക്രീനില്‍.. ) നിവീന്‍ പോളിയുടെ തകര്‍പ്പന്‍ അഭിനയം..ഒപ്പം അജു വര്‍ഗീസും !!! മികച്ച തിരക്കഥ.., മികച്ച ഛായാഗ്രഹണം..( ജോമോണ്‍ rocks), മികച്ച BGM & മ്യൂസിക്(ഷാന്‍ റഹ്മാന്‍ rocks).. മികച്ച direction.. (Vineeth Sreenivasan ♥) !!

എല്ലാം കൊണ്ടും മനസ്സ്‌ നിറയ്ക്കുന്ന ഒരു സിനിമ.. !! ഒരു മുത്തുചിപ്പിക്കുള്ളിള്‍ വിനീത് ശ്രീനിവാസന്‍ ഒളിപ്പിച്ചുവെച്ച പ്രണയകാവ്യം.. !! മലയാളത്തില്‍ എക്കാലത്തെയും മികച്ച രണ്ട് കഥാപാത്രങ്ങള്‍ ആയി എന്നും മനസ്സിലുണ്ടാകും വിനോദും ഐഷയും.. !!!

വീണ്ടും ഇതേ കടല്‍പാലം....ഇവിടെ വെച്ചുതന്നെ ഈ കഥയുടെ ക്ലൈമാക്സും.. !!

""..ഈ പടച്ചോന്‍ ആളൊരു സംഭവമാണ്...ഇല്ലേല്‍ ചില ആഗ്രഹങ്ങള്‍ നമ്മള്‍ മറന്നാലും പടച്ചോന്‍ മറക്കില്ല..."" RATE 9.5/10 !!
ഈ ആല്‍ബം മുഴുവനും എന്റെ തോന്നിവാസങ്ങള്‍ ആണ് .....!! ക്ഷമിക്കുക... ആസ്വധിക്കുക...



2 comments:

  1. simple and sweet luv stry.... nivin pauly kuttu thkarthu.... ummachi kuttiyeyum nairum kalakki

    ReplyDelete
  2. ee padachonaloru
    sambavamanu.....ille! Chila
    agrahangal nammalu
    marannalum...... Padachon
    marakkilla.......

    ReplyDelete